അന്ധനായ പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ നൂറു രൂപയുടെ നോട്ട് ഇട്ടുകൊടുക്കുമ്പോള്‍ അവന്റെ മുഖത്ത് വിരിയുന്ന സന്തോഷം കാണുമ്പോള്‍ നല്ലൊരു പ്രവൃത്തി ചെയ്യാനായി എന്ന തോന്നലുണ്ടാകും .
അന്ധനായ പിച്ചക്കാരന്റെ പിച്ചച്ചട്ടിയില്‍ ഇട്ടുകൊടുത്തത് നൂറു രൂപയുടെ മാറാത്ത കള്ളനോട്ടാണ് എന്നത് തരുന്നത് സംതൃപ്തി .
8 comments:
:)
നാട്ടിടവഴി വായിച്ചിരൂന്നു. നന്നായിരിക്കുന്നു പക്ഷെ തൃപ്തിയില്‍ എനിക്ക് തൃപ്തി പോര.
അന്ധന്റെ പിച്ചച്ചട്ടിയില്‍ നൂറിട്ടാല്‍ എന്ത്, അമ്പതിട്ടാല് എന്ത്, അഞ്ചിട്ടാല് എന്ത്. നോട്ട് തപ്പി അതിന്റെ മൂല്യം നിര്‍ണ്ണയിക്കാന്‍ അന്ധന് കഴിയില്ലല്ലോ? ഒരു പിടി നാണയമായിരുന്നെങ്കില്‍ ഓകെ....എടുക്കാത്തതായാല് പോലും :)
സ്വാഗതം ബൂലോകത്തേക്ക്
ബ്ലോഗ് വളരെ നന്നായിട്ടുണ്ട്.
wonderful
സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com
Jayakeralam for Malayalam Stories and Poems
enthaayaalum swogatham..:)
ലാല്‍,
കഥ വായിച്ചു.അവസാന വരികള്‍ ഒന്നുകൂടി ചുരുക്കമയിരുന്നു.
“അത് മാറാന്‍ പറ്റാത്ത കള്ളനോട്ടായിരുന്നു എന്ന സംതൃപ്തി” എന്നോ മറ്റോ.
ലാല്‍...
നന്നായിരിക്കുന്നു....
അന്ധന് എല്ലാ നോട്ടുകളെയും തിരിച്ചറിയാന്‍ കഴിയുമെന്ന് ലാല്‍ മനസ്സിലാക്കിയതില്‍ സന്തോഷം....
കുറുമാന്‍ജീ...അന്ധന്മാര്ക്ക് എല്ലാ നോട്ടും തിരിച്ചറിയാന്‍ കഴിവുണ്ടു.
എഴുത്ത് ഒരല്‍പ്പം കൂടി നന്നാക്കാമായിരുന്നു
നന്മകള് നേരുന്നു
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്ക്കും ലിന്ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
എം.കെ.ഹരികുമാര്‍
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്ക്കും ലിന്ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
എം.കെ.ഹരികുമാര്‍
Post a Comment