വിശന്നപ്പോള്‍ നീയെനിക്ക് ഭക്ഷണം തന്നു. തണുത്തപ്പോള്‍ വസ്ത്രം തന്നു. വീടില്ലാതെ തെണ്ടിത്തിരിഞ്ഞ് നടന്നപ്പോള്‍ സ്ഥലം തന്നു. കെട്ടിടം വയ്ക്കാന്‍ കല്ലും മരവും തന്നു. വെള്ളം കോരാന്‍ കൂടെ നിന്നു. ഒക്കെശരി.
പക്ഷെ നീയീക്കാണിച്ച പോക്രിത്തരം ജന്മത്തും ഞാന്‍ മറക്കില്ല. നിന്റെ പുരയിടത്തിനു ചുറ്റും മതിലു കെട്ടുമ്പോ, നിനക്കെന്നോടൊന്ന് പറയാന്‍ മേലായിരുന്നോടാ.
1 comment:
അതിര്‍ത്തി പ്രശ്നം
Post a Comment