Wednesday, January 2, 2008
ഒരു കത്ത്
കത്തുകള്‍ നമ്മുക്കെന്നും ഒരു നൊസ്്റ്റാള്‍ജിയ ആണ്. കത്തുകള്‍ക്കുള്ളിലെ അക്ഷരങ്ങള്‍ സ്നേഹാന്വേഷണങ്ങള്‍ കൊണ്ടുവരുന്ന ദേവദൂതന്മാരാണ്. വീണ്ടും വീണ്ടും വായിച്ച് നെടുവീര്‍പ്പിട്ട കത്തുകള്‍... അക്ഷരങ്ങള്‍ തെളിഞ്ഞു കിടക്കുന്ന നീലത്തടാകം... സുഹൃത്തേ, താങ്കള്‍ക്കും ലഭിച്ചിരിക്കുമല്ലോ ഉന്മാദമോ, ആഹ്ളാദമോ, പൊട്ടിത്തെറിയോ, കണ്ണീരോ സമ്മാനിച്ച ഒരു കത്ത്... ഇത്തരം ജീവസ്സുറ്റ നിരവധി കത്തുകള്ക്കൊണ്ട് സമ്പന്നമായിരിക്കും ഞങ്ങളുടെ അടുത്തലക്കം വാരിക... താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. കത്ത് ഇന്നു തന്നെ പോസ്റ്റ് ചെയ്താലും.
കത്ത് ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥന യാഹൂ മെയില്ഡോട്ട് കോമിലൂ െട കിട്ടി, ഇന്ന്്്.
Subscribe to:
Post Comments (Atom)
3 comments:
ഒരു കത്ത്
അതെ കത്തുകള്‍ക്കായി നാം എന്നും കൊതിക്കുന്നു
ഇനി നമുക്ക് കത്ത് എക്സിബിഷനുകളും ഗ്രാന്റ് സെയില്‍ മേളകളുമൊക്കെ പ്രതീക്ഷിക്കാം.. അതൊക്കെ നടത്തി പരിചയമുള്ള ഒരു പ്രസാധകന് ഉണ്ടല്ലോ.. അദ്ദേഹവും കൂടി ഇതു വായിച്ചിരുന്നെങ്കില്‍.. എന്ത്! കത്ത് രണ്ടു പേര്‍ക്കിടയിലെ ഒരു ആഴമേറിയ സ്വകാര്യതയാണെന്നോ.. അടി!!!!!!!!!!
Post a Comment