സ്ഥാനം നോക്കിയാണ് കിണറ് കുഴിക്കാന്‍ തുടങ്ങിയത്. നന്നായി വെള്ളം കിട്ടുന്ന സ്ഥലമാണ്. കുഴിച്ചു ചെന്നപ്പോ പാറ. പാറപൊട്ടിച്ചാല്‍ വെള്ളം കിട്ടുമെന്ന് പണിക്കാര് പറഞ്ഞു.
പാറപൊട്ടിച്ചിട്ടും വെള്ളം മാത്രം കിട്ടിയില്ല.
കിട്ടയത്, കുറിച്ചിട്ടി നടത്തീട്ട് മുങ്ങിയ ദിനേശനെയും വീസാത്തട്ടിപ്പ് നടത്തീട്ട് കാണാതായ ജോര്‍ജിനേം.
5 comments:
കിണറ്
Kinaru kuzhichu mudinjathu kondaano mungiyavare abhayam praabhikkendi vannathu?
atho pandu mungiyavare inganeyum kittumenno, pottakkinaril ninnu?
katha kollaam
ചിത്രം സൂപ്പറ്.:)
ദിനേശനും ജോര്ജ്ജുമെങ്ങനെ കിണറു കുഴിക്കും മുന്‍പ് കിണറിന്റെ അടിയിലെത്തി..? വിസ്മയം..!
:)
ദിനേശനും ജോര്‍ജ്ജും കുളത്തില്‍ മുങ്ങിയവരല്ലോ വെള്ളെഴുത്തേ.
Post a Comment