Pages

Saturday, December 22, 2007

കിണറ്‌




സ്ഥാനം നോക്കിയാണ്‌ കിണറ്‌ കുഴിക്കാന്‍ തുടങ്ങിയത്‌. നന്നായി വെള്ളം കിട്ടുന്ന സ്ഥലമാണ്‌. കുഴിച്ചു ചെന്നപ്പോ പാറ. പാറപൊട്ടിച്ചാല്‍ വെള്ളം കിട്ടുമെന്ന്‌ പണിക്കാര്‌ പറഞ്ഞു.
പാറപൊട്ടിച്ചിട്ടും വെള്ളം മാത്രം കിട്ടിയില്ല.
കിട്ടയത്‌, കുറിച്ചിട്ടി നടത്തീട്ട്‌ മുങ്ങിയ ദിനേശനെയും വീസാത്തട്ടിപ്പ്‌ നടത്തീട്ട്‌ കാണാതായ ജോര്‍ജിനേം.

5 comments:

എസ്.ആര്‍.ലാല്‍ said...

കിണറ്‌

ഫസല്‍ ബിനാലി.. said...

Kinaru kuzhichu mudinjathu kondaano mungiyavare abhayam praabhikkendi vannathu?
atho pandu mungiyavare inganeyum kittumenno, pottakkinaril ninnu?
katha kollaam

വേണു venu said...

ചിത്രം സൂപ്പറ്‍‍‍.:)

വെള്ളെഴുത്ത് said...

ദിനേശനും ജോര്‍ജ്ജുമെങ്ങനെ കിണറു കുഴിക്കും മുന്‍പ് കിണറിന്റെ അടിയിലെത്തി..? വിസ്മയം..!

aneel kumar said...

:)
ദിനേശനും ജോര്‍ജ്ജും കുളത്തില്‍ മുങ്ങിയവരല്ലോ വെള്ളെഴുത്തേ.