Pages

Wednesday, November 28, 2007

ഭക്തി





ഉദ്യോഗത്തില്‍ നിന്നും ആപ്പീസറായി പെന്‍ഷന്‍പറ്റി. ഇനിയെന്ത്‌ ജനസേവനം ചെയ്യുമെന്ന കഠിനമായ ആലോചനയായി. ഒടുവില്‍ കുടുംബവക ക്ഷേത്രം പുരുദ്ധരിക്കാമെന്നു കരുതി.
ഉദ്യോഗത്തില്‍ നിന്നും പത്തു കൊല്ലം മുമ്പേ വിരമിച്ച്‌ ഇതങ്ങ്‌ ചെയ്‌താ മതിയായിരുന്നുവെന്ന്‌ ഇപ്പൊതോന്നുന്നു.

8 comments:

എസ്.ആര്‍.ലാല്‍ said...

ഭക്തി

എസ്.ആര്‍.ലാല്‍ said...

ഭക്തി

Midhu said...
This comment has been removed by the author.
Midhu said...

എന്‍റെ പ്രിയഗുരുനാഥന്‍മുരളീകൃഷ്ണന്‍എന്ന മധുസാറിന്‍റെ കൂട്ടുകാരനും കഥാകാരനും ലൈബ്രറികൗണ്‍സിലില്‍ജോലി ചെയ്യുന്നയാളുമായ എസ്.ആര്‍ലാല്‍ആണെന്നു ഞാന്‍കരുതട്ടേ.…..

കണ്ണൂരാന്‍ - KANNURAN said...

അതു കലക്കി. ആ ടെമ്പ്ലേറ്റ് ഒന്നു ശരിയാക്കൂ....

എസ്.ആര്‍.ലാല്‍ said...

അതെ ,വിനു.

Meenakshi said...

വില്‍പ്പനച്ചരക്കാക്കാന്‍ ഏറ്റവും എളുപ്പത്തില്‍ സാധിക്കുന്ന ഒന്നാണല്ലൊ ഭക്തി. രസകരമായ കഥ , അഭിനന്ദനങ്ങള്‍

ദിലീപ് വിശ്വനാഥ് said...

അത്രക്കു ലാഭമുള്ള പരിപാടി ആണോ അത്?